കയ്യില്‍ ഒരു ഡിഗ്രി ഉണ്ട് കണക്കില്‍ ...എങ്കിലും ജീവിതത്തില്‍ കണക്കു കൂട്ടലുകള്‍ പിഴച്ചപ്പോള്‍ പല വേഷങ്ങളും കെട്ടേണ്ടി വന്നു.സ്വദേശം മലപ്പുറം ജില്ലയില്‍ പാണ്ടിക്കാട് എന്നാ സ്ഥലത്ത്.അഭിനയ മോഹം ചെറുപ്പത്തിലെ മനസ്സിനെ കീഴടക്കിയപ്പോള്‍ ഒരു അവസരത്തിന് വേണ്ടി മുട്ടാത വാതിലുകള്‍ ഇല്ല...ഒന്നും തുറന്നില്ല..തുറക്കാത്ത വാതിലുകള്‍ക്ക് മുന്നില്‍ കരഞ്ഞു നില്‍ക്കാതെ ഞാന്‍ ഒറ്റക്കിറങ്ങി...അമ്പല പറമ്പിലെ നാടകങ്ങളിലൂടെ...ചെറിയ ചാനലുകളിലെ പ്രോഗ്രാമ്മുകളിലൂടെ ...ഇപ്പോള്‍ സ്വന്തം എന്ന് പറയാന്‍..അമൃത ടെ വി യിലും കൈരളിയിലും ചെയ്ത ചില പ്രോഗ്രാമ്മുകള്‍...ചെറുതെങ്കിലും ഡയലോഗ് ഉള്ള വേഷങ്ങള്‍ ചെയ്ത കുറച്ചു സിനിമകള്‍....ഒത്തിരി വെദിഒ ആല്‍ബങ്ങള്‍..കുറച്ചു ഹോം സിനിമകളും....പ്രയാസങ്ങള്‍ പ്രവാസിയാക്കിയപ്പോള്‍ എഴുത്തുകാരന്‍ അല്ലാതിരുന്നിട്ടും എന്തൊക്കെയോ എഴുതി കൂട്ടി...അതിന്റെ തിരു ശേഷിപ്പുകള്‍ അആനു ഈ ബ്ലോഗില്‍ നിങ്ങള്ക്ക് വേണ്ടി ഞാന്‍ ഒരുമിച്ചു വെച്ചിരിക്കുന്നത്...അവിവാഹിതനാണ്...വയസ്സ്...29

ReplyDelete